കല്‍ക്കരിപ്പാടം അഴിമതികേസില്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടികെഎ നായരെ ചോദ്യംചെയ്യാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സിബിഐയെ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വി.എസ് സമ്പത്ത് കമ്മീഷന്‍ , അംഗമായ എച്ച് എസ് ബ്രഹ്മ എന്നിവരെ ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യവും കേന്ദ്രസര്‍ക്കാര്‍ തള്ളി. ഭരണഘടനാപരമായ പദവികള്‍ വഹിക്കുന്നതിനാലാണ് ഇവരെ ചോദ്യം കഴിയാത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇവരെ ചോദ്യംചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂണിലാണ് സിബിഐ സര്‍ക്കാരിന് കത്ത് നല്‍കിയത്. 2006-09 കാലത്ത് കല്‍ക്കരിപ്പാടം അനുവദിച്ച അഴിമതിയുമായി ബന്ധപ്പെട്ടാണ് ടികെഎ നായരെ ചോദ്യം ചെയ്യാന്‍ സിബിഐ [...]
The post കല്‍ക്കരിപ്പാടം : ടികെഎ നായരെ ചോദ്യം ചെയ്യാനാവില്ലെന്ന് കേന്ദ്രം appeared first on DC Books.