സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില 46 രൂപ 50 പൈസ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തീരുമാനം. ഡീസല്‍ ലീറ്ററിന് 45 പൈസ വര്‍ധിപ്പിച്ചു. വര്‍ധന അര്‍ധരാത്രിതന്നെ നിലവില്‍ വന്നതായി അധികൃതര്‍ വ്യക്തമാക്കി. വന്‍കിട ഡീസല്‍ ഉപയോക്താക്കളില്‍ നിന്ന് വിപണിവില ഈടാക്കാനും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പേഷന്‍ തീരുമാനിച്ചു. അവര്‍ക്ക് ലീറ്ററിന് പതിനൊന്നു രൂപയോളം വര്‍ധനവുണ്ടാകും. പെട്രോളിന് 25 പൈസ കുറയ്ക്കാനും എണ്ണക്കമ്പനികള്‍ തീരുമാനിച്ചു ഡീസല്‍ വില പ്രതിമാസം ലീറ്ററിന് 40 മുതല്‍ 50 പൈസ വരെ [...]
The post സബ്‌സിഡിയില്ലാത്ത ഗ്യാസിന് വില കൂട്ടി appeared first on DC Books.