കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ വെടിവെച്ച് കൊലപ്പെടുത്തിയ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് സുപ്രീം കോടതി. ഐ പി സി നിയമപ്രകാരമല്ല, ഇന്ത്യന്‍ മാരിടൈം നിയമപ്രകാരമാണ് നാവികര്‍ക്കെതിരെ കേസെടുക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോളായിരുന്നു ഇത്. വെടിവെയ്പ് നടന്നത് 20.5 നോട്ടിക്കല്‍ മൈല്‍ ദൂരത്താണെന്നും 12 നോട്ടിക്കല്‍ മൈല്‍ ദൂരം വരെയേ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നടപടിയെടുക്കാന്‍ കഴിയുള്ളൂവെന്നും കോടതി വ്യക്തമാക്കി. നാവികരെ വിചാരണ ചെയ്യാന്‍ കേരളത്തിനു പുറത്ത് പുതിയ കോടതി [...]
The post കടല്‍ക്കൊല: കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ല appeared first on DC Books.