അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ എഴുത്തുകാരി സുസ്മിത ബാനര്‍ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ രണ്ട് പേരും കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കുള്ളതായി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് താലിബാന്‍ തീവ്രവാദ സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. അഫ്ഗാനില്‍ ആരോഗ്യ പ്രവര്‍ത്തനം നടത്തുകയായിരുന്നു അഫ്ഗാന്‍ വ്യവസായി ജാന്‍ബാസ് ഖാനെ വിവാഹം ചെയ്ത ബംഗാളിയായ സുസ്മിത പാക്തിക പ്രവിശ്യയില്‍ താമസിച്ചു വരികയായിരുന്നു. ഇവര്‍ താമസിക്കുന്ന വീട്ടിലെത്തി കുടുംബാംഗങ്ങളെ കെട്ടിയിട്ട ശേഷം സുസ്മിത വെടിവെച്ച് കൊല്ലുകയും മൃതദേഹം [...]
The post സുസ്മിത ബാനര്‍ജി വധം: രണ്ടുപേര്‍ അറസ്റ്റില്‍ appeared first on DC Books.