വയലാര്‍ രാമവര്‍മ്മ പുരസ്‌കാരം പ്രശസ്ത പിന്നണി ഗായിക പി മാധുരിക്ക് സമ്മാനിക്കും. 20,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് വയലാര്‍ രാമവര്‍മ്മ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ്. നവഗായകനുള്ള 10,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് പി.കെ. സുനിലിനാണ്. സെപ്റ്റംബര്‍ 14ന് സംഗീത നാടക അക്കാഡമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. അവാര്‍ഡ് നൈറ്റിന്റെ ഉദ്ഘാടനം നടന്‍ ദേവന്‍ നിര്‍വഹിക്കും. അബ്ദു സമദ് സമദാനി എംഎല്‍എ അദ്ധ്യക്ഷനാവും. സംഘടനാ രക്ഷാധികാരി ജോസ് കവലക്കാട്ട് മാധുരിയെ ആദരിക്കും. വി.എസ്. സുനില്‍കുമാര്‍ [...]
The post വയലാര്‍ രാമവര്‍മ്മ പുരസ്‌കാരം പി മാധുരിക്ക് appeared first on DC Books.