ആറു പതിറ്റാണ്ടുകളായി മലയാള കവിതയില്‍ നിര്‍ണായകമായ ഗതിവിഗതികള്‍ സമ്മാനിച്ച രചനകള്‍ ഇനി റഷ്യനിലും. എണ്‍പത്തിനാലാം ഓണമുണ്ടശേഷം കേരളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് പോകുന്നത് റഷ്യയിലേയ്ക്കാണ്. തന്റെ ഒരുപാട് കവിതകളുടെ പശ്ചാത്തലഭൂമിയിലേക്ക് ഇക്കുറി അദ്ദേഹം പോകുന്നത് ഒരു പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാനാണ്. കവിയുടെ തിരഞ്ഞെടുത്ത കവിതകളുടെ റഷ്യന്‍ പരിഭാഷ ഒരു സൂര്യന്‍ ഒരാകാശം ഒരു ഭൂമി എന്ന പേരില്‍ മോസ്‌കോയില്‍ പുറത്തിറങ്ങുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വേള്‍ഡ് ലിറ്ററേച്ചര്‍ ആണ് കവിതാസമാഹരം പുറത്തിറക്കുന്നത്. സെപ്തംബര്‍ 20ന് ഇന്ദിരാഗാന്ധി സ്‌ക്വയറിലുള്ള യൂണിവേഴ്‌സിറ്റി [...]
The post ഒഎന്‍വി കവിതകള്‍ ഇനി റഷ്യനിലും appeared first on DC Books.