ജോയ് വാഴയില്‍ (ഡോ. വി പി ജോയ്) രചിച്ച നിമിഷജാലകം എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം ജനുവരി 20ന് എറണാകുളത്തെ മഹാകവി ജി ഓഡിറ്റോറിയത്തില്‍ നടക്കും. വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എം മാണി കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന് ആദ്യപ്രതി നല്‍കിയാണ് പ്രകാശനം. പ്രൊഫ. എം അച്യുതന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അരവിന്ദന്‍ സ്വാഗതവും ജോയ് വാഴയില്‍ കൃതജ്ഞതയും രേഖപ്പെടുത്തുന്ന ചടങ്ങില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പുസ്തകം പരിചയപ്പെടുത്തും. [...]
The post നിമിഷജാലകം പ്രകാശിപ്പിക്കുന്നു appeared first on DC Books.