കൊച്ചിയിലെ നിര്‍ദിഷ്ട സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്ക് ഏകസെസ് നല്‍കാന്‍ കേന്ദ്ര സെസ് അപ്രൂവല്‍ ബോര്‍ഡ് തീരുമാനം. ആകെയുള്ള 246 ഏക്കറില്‍ 136 ഏക്കറിന് ഒന്നര വര്‍ഷം മുമ്പ് സെസ് ലഭിച്ചിരുന്നു. എന്നാല്‍ സിംഗിള്‍ സെസ് ലഭിക്കാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ തടസങ്ങളുണ്ടെന്ന് ടീക്കോം അറിയിച്ചതിനെ തുടര്‍ന്നാണ് പദ്ധതി അനിശ്ചിതത്വത്തിലായത്. ഏകസെസ് ലഭിക്കുന്നതോടെ സ്മാര്‍ട്ട് സിറ്റി അതിവേഗം ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഏകസെസിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ അപ്രൂവല്‍ ബോര്‍ഡ് നേരത്തെ തള്ളിയിരുന്നു. കടമ്പ്രയാര്‍ പുഴ പദ്ധതിപ്രദേശത്തെ രണ്ടായി വിഭജിച്ച് [...]
The post സ്മാര്‍ട്ട് സിറ്റിയ്ക്ക് ഏകസെസ് appeared first on DC Books.