ഹോള്‍ഡ് ഓവര്‍ ആകാത്ത സിനിമ തിയേറ്ററില്‍നിന്ന് നീക്കാനുള്ള ശ്രമത്തെ കോടതി ഇടപെട്ട് തടഞ്ഞു. സര്‍ക്കാര്‍ തിയേറ്ററായ തിരുവനന്തപുരം ശ്രീയില്‍നിന്ന് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആര്‍ട്ടിസ്റ്റ് എന്ന ചിത്രം മാറ്റാനുള്ള തീരുമാനമാണ് വിവാദമായതും തുടര്‍ന്ന് കോടതി ഇടപെടലിന് വഴി തെളിച്ചതും. എണ്‍പത് ശതമാനം കളക്ഷനില്‍ ആര്‍ട്ടിസ്റ്റ് ശ്രീയില്‍ തുടരുമ്പോഴാണ് ഓണം റിലീസായ മമ്മൂട്ടിച്ചിത്രം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിനുവേണ്ടി സിനിമ മാറ്റാന്‍ തീരുമാനിച്ചത്. നിര്‍മ്മാതാവ് മാറ്റില്ല എന്ന തീരുമാനത്തോടെ കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഈ മാസം 23 വരെ ആര്‍ട്ടിസ്റ്റ് [...]
The post സര്‍ക്കാര്‍ തിയേറ്ററില്‍ സിനിമയ്ക്ക് വിവേചനം: കോടതി ഇടപെട്ടു appeared first on DC Books.