ഐപിഎല്‍ ഒത്തുകളിക്കേസില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് കുറ്റക്കാരനെന്ന് ബിസിസിഐ അന്വേഷണസമിതി റിപ്പോര്‍ട്ട്. ശ്രീശാന്ത് ഉള്‍പ്പടെ രാജസ്ഥാന്‍ റോയല്‍സിലെ നാല് കളിക്കാരും കുറ്റക്കാരാണെന്ന് അഴിമതിവിരുദ്ധ വിഭാഗം മേധാവി രവി സവാനി കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീശാന്തിന് കുറഞ്ഞത് അഞ്ചു വിലക്കും അല്ലെങ്കില്‍ അജീവനാന്ത വിലക്കേര്‍പ്പെടുത്താവുന്നതാണെന്നും രവിസവാനി സമിതി ശിപാര്‍ശ ചെയ്യുന്നു. അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവര്‍ക്ക് അജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ ശുപാര്‍ശയുണ്ട്. കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ സവാനി തന്റെ റിപ്പോര്‍ട്ട് ബോര്‍ഡിനു [...]
The post ഐപിഎല്‍ ഒത്തുകളിയില്‍ ശ്രീശാന്ത് കുറ്റക്കാരനെന്ന് റിപ്പോര്‍ട്ട് appeared first on DC Books.