കേരളത്തിലെ നാടക പ്രേമികള്‍ക്ക് ഇനി വര്‍ഷം മുഴുവന്‍ നാടകങ്ങള്‍ ആസ്വദിക്കാം. വര്‍ഷത്തില്‍ 365 ദിവസവും നാടകങ്ങള്‍ അരങ്ങിലെത്തിക്കുന്ന കര്‍മ്മ പദ്ധതി കേരള സംഗീത നാടക അക്കാദമി നടപ്പാക്കുന്നു. ഇതാദ്യാമായാണ് ഇന്ത്യയില്‍ ഒരു അക്കാദമി വര്‍ഷത്തില്‍ 365 ദിവസവും നാടങ്ങള്‍ക്ക് വേദിയൊരുക്കുന്നത്. സംസ്ഥാനത്തെ അഞ്ച് സ്ഥിരം വേദികളിലായാണ് നാടകങ്ങള്‍ അവതരിപ്പിക്കുക. സംസ്ഥാനത്തെ പ്രമുഖരായ 52 നാടക സമിതികളാണ് നാടകങ്ങള്‍ അവതരിപ്പിക്കുക. എല്ലാ തിങ്കള്‍ , ചൊവ്വാ ദിവസങ്ങളില്‍ തിരുവന്തപുരത്തും ബുധനാഴ്ച കോട്ടയത്തും വ്യാഴാചകളില്‍ കൊച്ചിയിലും വെള്ളിയാഴ്ചകളില്‍ മലപ്പുറത്തും ശനിയാഴ്ചകളില്‍ [...]
The post ഇനി വര്‍ഷം മുഴുവന്‍ നാടകം ആസ്വദിക്കാം appeared first on DC Books.