വിളിച്ചപ്പോഴൊന്നും ഹാജരാകാതെ കോടതിയെ ചുറ്റിച്ച അങ്ങാടിത്തെരു അഞ്ജലിയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. ചെന്നൈ സെയ്താപ്പേട്ട് കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രില്‍ 24 മുതല്‍ താന്‍ സംവിധാനം ചെയ്യുന്ന ഊര്‍ സുറ്റും പുറാ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഡേറ്റ് നല്‍കിയിട്ട് അഭിനയിക്കാന്‍ എത്തിയില്ല എന്നുപറഞ്ഞ് സംവിധായകന്‍ കളഞ്ചിയം ആണ് അഞ്ജലിയ്ക്കെതിരെ പരാതി നല്‍കിയത്. സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും സംഘടന ഇതില്‍ കക്ഷി ചേര്‍ന്നിരുന്നു. നാലു പ്രാവശ്യം സമന്‍സ് അയച്ചിട്ടും ഹാജരാവാഞ്ഞിട്ടാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. വീട്ടുകാര്‍ തന്നെ ഒരു എടിഎം [...]
The post അഞ്ജലിയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് appeared first on DC Books.