Quantcast
Channel: DC Books
Browsing all 30956 articles
Browse latest View live

അഞ്ജലിയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

വിളിച്ചപ്പോഴൊന്നും ഹാജരാകാതെ കോടതിയെ ചുറ്റിച്ച അങ്ങാടിത്തെരു അഞ്ജലിയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. ചെന്നൈ സെയ്താപ്പേട്ട് കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രില്‍ 24 മുതല്‍ താന്‍ സംവിധാനം...

View Article


പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് മാതൃഭൂമി സാഹിത്യപുരസ്‌കാരം

മലയാളസാഹിത്യത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കിയ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് അര്‍ഹനായി. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ്...

View Article

തിരുവഞ്ചൂരിനെതിരെ ആരോപണവുമായി ഐഗ്രൂപ്പ് രംഗത്ത്

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 20 പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ വീണ്ടും ഐ ഗ്രൂപ്പ് രംഗത്ത്. കോഴിക്കോട് ഡിസിസിയിലെ ഐ വിഭാഗമാണ് മന്ത്രിക്കെതിരേ...

View Article

നിങ്ങളുടെ ഈ ആഴ്ച (സെപ്റ്റംബര്‍ 15 മുതല്‍ 21 വരെ)

അശ്വതി ജോലിസ്ഥിരത ഉണ്ടാകും. ആത്മവിശ്വാസക്കുറവ് ഉണ്ടാകുന്നതിനാല്‍ തൊഴില്‍ രംഗത്ത് അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. ആരോഗ്യം തൃപ്തികരമായിരിക്കും എന്നാല്‍ ചെറിയ അപകടങ്ങള്‍ക്ക്...

View Article

ഓണസദ്യ കേമമാക്കാം

നാടും നഗരവും ഓണത്തിന്റെ ലഹരിയിലാണ്. ഈ നാളുകളില്‍ ഒഴിച്ചു കൂടാനാവാത്തതാണ് ഓണസദ്യ. ലക്ഷ്മി നായരുടെ മാജിക് ഓവന്‍ സീരീസിലും സുമാ ശിവദാസിന്റെ നമ്മുടെ നാടന്‍ കറികള്‍ എന്ന പുസ്തകത്തിലും നിന്ന് തിരഞ്ഞെടുത്ത...

View Article


കാഞ്ഞിരപ്പള്ളിയുടെ ആദ്യനായകന്റെ ജന്മശതാബ്ദി

കാഞ്ഞിരപ്പള്ളിയുടെ ആദ്യ നിയമസഭ സാമാജികനായിരുന്ന കെ.ജെ.തോമസിന്റെ ജന്മശതാബ്ദിയാണീ തിരുവോണം നാള്‍ . സ്വാതന്ത്ര്യ സമരസേനാനികള്‍ക്കുള്ള താമ്രപത്രവും പെന്‍ഷനും വേണ്ടെന്നുവച്ച ധീരദേശാഭിമാനി അന്ത്യനിദ്ര...

View Article

മോഡി സ്തുതിയുമായി അദ്വാനിയും

നരേന്ദ്ര മോഡിയെ പുകഴ്ത്തി എല്‍കെ അദ്വാനിയും രംഗത്ത്. ഗുജറാത്തിന്റെ വികസനത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ നരേന്ദ്ര മോഡിക്ക് കഴിഞ്ഞെന്ന് അദ്വാനി പറഞ്ഞു. ചത്തീസ്ഗഢിലെ ബിലാസ്പൂരില്‍ ഊര്‍ജ്ജ പ്ലാന്റ്...

View Article

കെഎസ്ആര്‍ടിസിയ്ക്ക് ഡീസല്‍ സബ്‌സിഡി നല്‍കണ്ട: സുപ്രീം കോടതി

കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. സബ്‌സിഡി അനുവദിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. നഷ്ടമുണ്ടെങ്കില്‍ അത് നികത്താന്‍ യാത്രാനിരക്ക് കൂട്ടുന്നത്...

View Article


മയ്യഴിയുടെ കഥ ; ദാസന്റെയും

കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴി പശ്ചാത്തലമാക്കി എം മുകുന്ദന്‍ എഴുതിയ നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ .മയ്യഴിയുടെ രാഷ്ട്രീയസാമൂഹ്യചരിത്രങ്ങളും മനോഭാവങ്ങളും ചിത്രീകരിച്ചിരിക്കുന്ന...

View Article


നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയായിരിക്കണം?

അവസാനമില്ലാത്ത ഉത്തരങ്ങളുള്ള ഒരു ചോദ്യമാണിത്. ആരാണു ഒരു നല്ല ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ എന്നത്. അതിനു കൃത്യമായ ചട്ടക്കൂടുണ്ടാക്കുക വയ്യ. ഓരോ വ്യക്തികളും വ്യത്യാസപ്പെട്ടിരിക്കുന്നതുപോലെ തന്നെയാണു...

View Article

സാക്ഷര കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍

യൂറോപ്പില്‍ നിന്ന് കേരളത്തിലെത്തി മലയാളഭാഷയുടെ സാഹിത്യ സമ്പത്തും വ്യാകരണവും ആഴത്തില്‍ പഠിച്ച് ഭാഷയെ സമ്പന്നമാക്കാനായി വ്യാകരണ ഗ്രന്ഥങ്ങളും നിഘണ്ടുവുമൊക്കെ രചിച്ച ആദ്യകാല മിഷണറിമാരുടെ സംഭാവനകള്‍...

View Article

ദൈവവിശ്വാസത്തിന്റെ ശാസ്ത്രീയത

ശാസ്ത്രത്തിലുള്ള നമ്മുടെ വിശ്വാസത്തിന്റെ അടിത്തറ ശാസ്ത്രം സംഭാവന ചെയ്യുന്ന ഉപകാരപ്രദമായ ടെക്‌നോളജിയാണ്. ടെക്‌നോളജി ശാസ്ത്ര വിജ്ഞാനത്തിന്റെ ഉത്പന്നമാകുമ്പോള്‍ ശാസ്ത്രത്തിന്റെ സാധുതയെയും...

View Article

മഅദനിയുടെ ചികിത്സയ്ക്കു വേണ്ടി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ചികിത്സ സംബന്ധിച്ചു കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇക്കാര്യത്തില്‍...

View Article


കെഎസ്ആര്‍ടിസി ആനുകൂല്യങ്ങള്‍ തുടരുമെന്ന് ആര്യാടന്‍

കടുത്ത പ്രതിസന്ധിയിലാണ് കെഎസ്ആര്‍ടിസിയെങ്കിലും ജീവനക്കാരുടെ ആനുകൂല്യങ്ങളോ പാസുകളോ നിര്‍ത്തലാക്കില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്. സബ്‌സിഡി നിര്‍ത്തലാക്കിയതോടെ ഒരു ലിറ്റര്‍ ഡീസലിന് 17.40 രൂപ...

View Article

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ വിരുതനഗറിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെയും നില ഗുരുതരമാണ്. തിരുവനന്തപുരത്ത് നിന്ന്...

View Article


ഗുരുവായൂര്‍ അമ്പലനടയില്‍ മഞ്ജുവിന്റെ ഒരു ദിവസം

പഴയ ബ്ലോക്ക്ബസ്റ്റര്‍ കൂട്ടുകെട്ടിനോടൊപ്പം സിനിമയിലേക്ക് മടങ്ങിവരാനൊരുങ്ങുന്ന മഞ്ജു വാര്യര്‍ ഒരു ദിവസം അമ്പാടിക്കണ്ണന്റെ തിരുനടയില്‍ ചിലവഴിച്ചു. ഇഷ്ടതാരത്തെ അടുത്തുകണ്ട ആരാധകര്‍ ചുറ്റും കൂടിയെങ്കിലും...

View Article

മലാലയ്ക്ക് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പുരസ്‌കാരം

പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ താലിബാന്‍ ആക്രമണത്തിനിരയായ മലാല യൂസഫ്‌സായിക്ക് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പുരസ്‌കാരം. ‘മനസ്സാക്ഷിയുടെ...

View Article


കേരളവ്യാസന്റെ 149ാം ജന്മദിനം

മലയാള സാഹിത്യലോകത്ത് എന്നെന്നും നിലനില്ക്കുന്ന വിസ്മയ പ്രതിഭാസമായ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റ 149ാം പിറന്നാളാണ് കന്നി നാലിന് (സെപ്തംബര്‍ 20). അനിതരസാധാരണമായ കവിത്വശക്തിയും പ്രതിഭാ...

View Article

നവീകരിച്ച ഹുമയൂണ്‍ കുടീരം തുറന്നു

മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് ഭാര്യ മുംതാസിനോടുള്ള പ്രണയസമര്‍പ്പണമാണ് താജ്മഹലെങ്കില്‍ ഭര്‍ത്താവിനോട് ഭാര്യയ്ക്കുള്ള സ്‌നേഹത്തിന്റെ സ്മാരകമായി ചരിത്രത്തില്‍ അടയാളപ്പെടുത്തിയ സ്മാരകമാണ് ഹുമയൂണ്‍ കുടീരം....

View Article

ഐപിഎല്‍ : ശ്രീശാന്തിന്റെ പേരില്ലാതെ മുംബൈ പൊലീസിന്റെ കുറ്റപത്രം

ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പേരില്ലാതെ മുംബൈ പൊലീസിന്റെ കുറ്റപത്രം. ചെന്നൈ സൂപ്പര്‍കിങ്‌സ് സിഇഒ ഗുരുനാഥ് മെയ്യപ്പന്‍ , ബോളീവുഡ് താരം വിന്ദുധാരാസിങ്, പാകിസ്ഥാന്‍...

View Article
Browsing all 30956 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>