ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 20 പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ വീണ്ടും ഐ ഗ്രൂപ്പ് രംഗത്ത്. കോഴിക്കോട് ഡിസിസിയിലെ ഐ വിഭാഗമാണ് മന്ത്രിക്കെതിരേ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ തിരുവഞ്ചൂരും ആഭ്യന്തര വകുപ്പും പരാജയമാണെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവഞ്ചൂര്‍ സംസാരിക്കുന്നതു ഗ്രൂപ്പ് നേതാവിന്റെ ഭാഷയിലാണെന്നു പറഞ്ഞ ഐ ഗ്രൂപ്പ് നേതാക്കള്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമോ എന്ന് തിരുവഞ്ചൂര്‍ സ്വയം തീരുമാനിക്കണമെന്നും പറഞ്ഞു. എന്നാല്‍ ഐ ഗ്രൂപ്പ് നേതാക്കളുടെ പരസ്യ പ്രതികരണത്തിനെതിരേ [...]
The post തിരുവഞ്ചൂരിനെതിരെ ആരോപണവുമായി ഐഗ്രൂപ്പ് രംഗത്ത് appeared first on DC Books.