നാടും നഗരവും ഓണത്തിന്റെ ലഹരിയിലാണ്. ഈ നാളുകളില്‍ ഒഴിച്ചു കൂടാനാവാത്തതാണ് ഓണസദ്യ. ലക്ഷ്മി നായരുടെ മാജിക് ഓവന്‍ സീരീസിലും സുമാ ശിവദാസിന്റെ നമ്മുടെ നാടന്‍ കറികള്‍ എന്ന പുസ്തകത്തിലും നിന്ന് തിരഞ്ഞെടുത്ത ഒരു സദ്യാക്കുറിപ്പാണ് ചുവടെ ചേര്‍ക്കുന്നത്. പരിപ്പുകറി ചേരുവകള്‍ ചെറുപരിപ്പ് – 1 കപ്പ് വെള്ളം – 2 കപ്പ് അരപ്പിന് തേങ്ങ – 1 കപ്പ് ജീരകം – ഒരു നുള്ള് ചെറുപരിപ്പ് ഒരു ചീനച്ചട്ടിയിലിട്ട് വറക്കുക. നന്നായി ചൂടായി പരിപ്പിന്റെ പച്ചച്ചുവ മാറിയാല്‍ [...]
The post ഓണസദ്യ കേമമാക്കാം appeared first on DC Books.