നരേന്ദ്ര മോഡിയെ പുകഴ്ത്തി എല്‍കെ അദ്വാനിയും രംഗത്ത്. ഗുജറാത്തിന്റെ വികസനത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ നരേന്ദ്ര മോഡിക്ക് കഴിഞ്ഞെന്ന് അദ്വാനി പറഞ്ഞു. ചത്തീസ്ഗഢിലെ ബിലാസ്പൂരില്‍ ഊര്‍ജ്ജ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങളിലും ഊര്‍ജ്ജരംഗത്തും ഗുജറാത്തിന് ഏറെ മുന്നേറാനായി. ഗുജറാത്ത് മോഡല്‍ വികസനം മാതൃകാപരമാണ്. ഗ്രാമീണ മേഖലയിലെ വികസനത്തിന് ഊന്നല്‍ നല്‍കിയ ആദ്യനേതാവാണ് മോഡി. മൂന്നു ഗ്രാമങ്ങളില്‍ ഒരേ സമയം വൈദ്യുതി എത്തിച്ച നേതാവാണ് മോഡി. മോഡിയുടെ കീഴിലാണ് ഗുജറാത്തിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും [...]
The post മോഡി സ്തുതിയുമായി അദ്വാനിയും appeared first on DC Books.