കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. സബ്‌സിഡി അനുവദിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. നഷ്ടമുണ്ടെങ്കില്‍ അത് നികത്താന്‍ യാത്രാനിരക്ക് കൂട്ടുന്നത് ഉള്‍പ്പടെയുള്ള മാര്‍ഗങ്ങള്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ദുര്‍ഭരണം കാരണമാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലായത്. ഡീസല്‍ ഇറക്കുമതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നഷ്ടം കോടതിക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല. ജനപ്രതിനിധികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യയാത്ര അനുവദിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. വന്‍കിട ഡീസല്‍ ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കിയത് ജനവരി 17നാണ്. ഇതിനെതിരെ കെഎസ്ആര്‍ടിസി [...]
The post കെഎസ്ആര്‍ടിസിയ്ക്ക് ഡീസല്‍ സബ്‌സിഡി നല്‍കണ്ട: സുപ്രീം കോടതി appeared first on DC Books.