Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മയ്യഴിയുടെ കഥ ; ദാസന്റെയും

$
0
0

കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴി പശ്ചാത്തലമാക്കി എം മുകുന്ദന്‍ എഴുതിയ നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ .മയ്യഴിയുടെ രാഷ്ട്രീയസാമൂഹ്യചരിത്രങ്ങളും മനോഭാവങ്ങളും ചിത്രീകരിച്ചിരിക്കുന്ന നോവലില്‍ ഇതിനൊപ്പം ചില ജീവിതങ്ങളും എം മുകുന്ദന്‍ വരച്ചിട്ടിരിക്കുന്നു. ജന്മനാടിന്റെ ഭൂതകാലത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന് മയ്യഴിയുടെ കഥാകാരന്‍ മലയാളിക്ക് സമ്മാനിച്ച നോവലിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. കേളുവച്ചന്റേയും കുറമ്പിയമ്മയുടേയും മകനായിരുന്ന ദാമു റൈട്ടരുടെ മകന്‍ ദാസനാണ് നോവലിലെ പ്രധാന കഥാപാത്രം. ബുദ്ധിമാനായ ദാസന്‍, മയ്യഴിയില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പരീക്ഷയും, സര്‍ക്കാര്‍ സഹായത്തോടെ പോണ്ടിച്ചേരിയില്‍ നിന്ന് ബക്കലോറയ [...]

The post മയ്യഴിയുടെ കഥ ; ദാസന്റെയും appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>