അവസാനമില്ലാത്ത ഉത്തരങ്ങളുള്ള ഒരു ചോദ്യമാണിത്. ആരാണു ഒരു നല്ല ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ എന്നത്. അതിനു കൃത്യമായ ചട്ടക്കൂടുണ്ടാക്കുക വയ്യ. ഓരോ വ്യക്തികളും വ്യത്യാസപ്പെട്ടിരിക്കുന്നതുപോലെ തന്നെയാണു ഓരോരുത്തരുടെ താല്പര്യങ്ങളും. ഒരാള്‍ക്ക് ക്ലീന്‍ഷേവു ചെയ്ത സുന്ദരനെയാണ് ഇഷ്ടമെങ്കില്‍ അടുത്തയാള്‍ക്ക് താടിയും മീശയുമുള്ള ഒരാളെയായിരിക്കും താല്പര്യം. അതുപോലെ ഒരാള്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയിലെ തുളസിക്കതിരിനെ ആരാധിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് താല്പര്യം മുടി ബോബു ചെയ്ത് ഫാഷനബിളായ ഒരു പെണ്‍കുട്ടിയെയാവും. ഒടുവില്‍ ആഗ്രഹിച്ച് മോഹിച്ച് സ്വപ്നം കണ്ടു സ്വന്തമാക്കി കഴിയുമ്പോഴോ? അപ്പോഴാണ് തനി [...]
The post നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയായിരിക്കണം? appeared first on DC Books.