”ഞാനൊരു കൊച്ചുകുട്ടിയായിരുന്നപ്പോള്‍ അവരെന്നെ നുണയനെന്നു വിളിച്ചു. പക്‌ഷെ ഇപ്പോള്‍ ഞാന്‍ മുതിര്‍ന്നപ്പോള്‍ അവരെന്നെ എഴുത്തുകാരന്‍ എന്നു വിളിക്കുന്നു.” പോളീഷ് അമേരിക്കന്‍ എഴുത്തുകാരന്‍ ഐസക്ക് ബാഷെവിക് സിംഗറുടെ ഈ പ്രസിദ്ധമായ ഉദ്ധരണിയോടെയാണ് ബി മുരളി തന്റെ 100 കഥകള്‍ സമാഹരിച്ച പുസ്തകം വായനക്കാര്‍ക്ക് സ്‌നേഹപൂര്‍വം സമര്‍പ്പിക്കുന്നത്. പിടിതരാത്ത പുറം ലോകവും കാലവും മനുഷ്യനും തമ്മിലുള്ള പെട്ടന്നുള്ള മുഖാമുഖം മുരളിയുടെ കഥാലോകത്തില്‍ പലയിടത്തും പ്രത്യക്ഷപ്പെടുന്നതായി കഥകളെക്കുറിച്ച് പഠനം നടത്തിയ സി എസ് വെങ്കിടേശ്വരന്‍ അഭിപ്രായപ്പെടുന്നു. പ്രണയത്തിനും കാമത്തിനും ഇടയില്‍ ഉഴറുന്നവരാണ് [...]
The post ബി മുരളിയുടെ 100 കഥകള്‍ appeared first on DC Books.