ജയറാമിന്റെ ആനക്കമ്പവും ചെണ്ടക്കമ്പവും പ്രസിദ്ധമാണ്. സിനിമയിലല്ലാതെ പലപ്പോഴും ചെണ്ടയുമായി മേളങ്ങള്‍ക്കെത്താറുള്ള ജയറാം ഒടുവില്‍ സിനിമയിലും ചെണ്ടക്കാരനാകുന്നു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിയുടെ രചനയില്‍ തൃത്താല കേശവന്റെ ജീവിതകഥ പറയുന്ന ഷാജി എന്‍ കരുണ്‍ ചിത്രത്തിലാണീ വേഷം. ആദ്യമായാണ് ജയറാം ഷാജിയുടെ ചിത്രത്തിലെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഗാഥ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് ഷാജി. എന്‍. കരുണ്‍. ടി പത്മനാഭന്റെ കടല്‍ എന്ന കഥയെ ആസ്പദമാക്കി ഹിന്ദിയിലും മലയാളത്തിലും ഒരുക്കുന്ന ഗാഥയ്ക്കു ശേഷമാവും ഷാജിയും [...]
The post ഷാജി എന്‍ കരുണ്‍ ജയറാമിനെ ചെണ്ടക്കാരനാക്കുന്നു appeared first on DC Books.