പഴയ ബ്ലോക്ക്ബസ്റ്റര്‍ കൂട്ടുകെട്ടിനോടൊപ്പം സിനിമയിലേക്ക് മടങ്ങിവരാനൊരുങ്ങുന്ന മഞ്ജു വാര്യര്‍ ഒരു ദിവസം അമ്പാടിക്കണ്ണന്റെ തിരുനടയില്‍ ചിലവഴിച്ചു. ഇഷ്ടതാരത്തെ അടുത്തുകണ്ട ആരാധകര്‍ ചുറ്റും കൂടിയെങ്കിലും ആരെയും ശ്രദ്ധിക്കാതെ നാരായണീയ പാരായണവും പ്രാര്‍ത്ഥനകളുമായി മഞ്ജു ഗുരുവായൂരപ്പന്റെ സന്നിധിയില്‍ കഴിഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് അമ്മയ്ക്കൊപ്പം ഗുരുവായൂരിലെത്തിയ മഞ്ജു ബുധനാഴ്ച നിര്‍മാല്യവും വാകച്ചാര്‍ത്തും തൊഴുത് ദിനം ആരംഭിച്ചു. രാത്രി നട അടയ്ക്കുന്നതുവരെയുള്ള എല്ലാ പൂജകളും തൊഴുത അവര്‍ ക്ഷേത്രത്തിലെ നിവേദ്യച്ചോറു ഭക്ഷിച്ച് പകല്‍ സമയത്തും നാലമ്പലത്തിനുള്ളില്‍ ഭജന തുടര്‍ന്നു. മോഹന്‍ലാല്‍ നായകനാവുന്ന രഞ്ജിത്ത് [...]
The post ഗുരുവായൂര്‍ അമ്പലനടയില്‍ മഞ്ജുവിന്റെ ഒരു ദിവസം appeared first on DC Books.