കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമാകാന്‍ സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും അവസരം ഒരുങ്ങുന്നു. ഇതിനായി മൂന്ന് വ്യത്യസ്ത പദ്ധതികള്‍ക്ക് ബിനാലെ ഫൗണ്ടേഷന്‍ രൂപം നല്‍കി. സ്‌പോണ്‍സര്‍ എ ഡേ, ഫൗണ്ടിംഗ് ഡോണര്‍ മെംബര്‍ഷിപ് കാര്‍ഡ്, ഫ്രണ്ട് ഓഫ് കൊച്ചി മുസിരിസ് ബിനാലെ എന്നീ പേരുകളിലാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. സ്‌പോണ്‍സര്‍ എ ഡേ പദ്ധതിയില്‍ അംഗങ്ങളാവുന്നവരുടെ പേരുവിവരങ്ങള്‍ പ്രധാനവേദിയായ ആസ്പിന്‍ വാള്‍ ഹൗസിന്റെ പ്രവേശനകവാടത്തില്‍ പ്രദര്‍ശിപ്പിക്കും. ബിനാലെയുടെ ഭാഗമായി പുറത്തിറങ്ങുന്ന അച്ചടി പ്രസിദ്ധീകരണങ്ങളിലും ഓണ്‍ലൈനിലും ഇവരുടെ പേര്വിവരങ്ങള്‍ ഉള്‍പ്പെടുത്തും. ഫൗണ്ടിംഗ് ഡോണര്‍ [...]
The post ബിനാലെയില്‍ പങ്കാളികളാവാന്‍ പൊതുജനങ്ങള്‍ക്കും അവസരം appeared first on DC Books.