1938 ജനുവരി 19… മലയാളസിനിമയുടെ നാള്‍ വഴികളില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ സുവര്‍ണനിമിഷം പിറന്നത് അന്ന് വൈകിട്ട് ഏഴു മണിക്കായിരുന്നു. എറണാകുളത്തെ സെലക്ട് ടാക്കീസില്‍ ബാലന്‍ എന്ന സിനിമയുടെ പ്രദര്‍ശനത്തോടെ മലയാളസിനിമ ശബ്ദിക്കാനാരംഭിച്ചത് അന്നായിരുന്നു. മലയാളസിനിമ ഭരിച്ചവരുടെയും ചതിയില്‍ വെട്ടിവീഴ്ത്തപ്പെട്ടവരുടെയും ചരിത്രവും ബാലനില്‍ നിന്നു തന്നെ ആരംഭിച്ചു എന്നതാണ് ദു:ഖകരമായ വസ്തുത. ബാലന്‍ എന്ന ശബ്ദ സിനിമ യാഥാര്‍ത്ഥ്യമാകാന്‍ രക്തവും മാംസവും നല്‍കിയ എ സുന്ദരം പിള്ള എന്ന വ്യക്തിയുടെ സ്ഥാനത്ത് നാം ഏറെ കൊട്ടിഘോഷിക്കുന്ന പേരുകള്‍ എങ്ങനെ [...]
The post ടി ആര്‍ സുന്ദരം വാണു: എ സുന്ദരം പിള്ള വീണു appeared first on DC Books.