ചെന്നൈയില്‍ നടന്ന ഇന്ത്യന്‍ സിനിമയുടെ ശതാബ്ദി ആഘോഷത്തില്‍ അര്‍ഹമായ പരിഗണന കിട്ടിയില്ലെന്ന ആരോപണവുമായി നിരവധി പ്രമുഖര്‍ രംഗത്ത്. ഗാനരചയിതാവും സംവിധായകനും നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്പി, മലയാളത്തിലെ ഏറ്റവും മുതിര്‍ന്ന നടന്‍ ജി.കെ.പിള്ള എന്നിവര്‍ക്കു പിന്നാലേ സംവിധായകനും ക്യാമറാമാനായ എ.വിന്‍സെന്റും പ്രതിഷേധം അറിയിച്ചു. ശക്തമായ ഭാഷയിലാണ് ശ്രീകുമാരന്‍ തമ്പി മാധ്യമ പ്രവര്‍ത്തകരെ തന്റെ പ്രതിഷേധം അറിയിച്ചത്. മധുവിനൊപ്പം തന്നെ രാഷ്ട്രപതിയില്‍നിന്ന് പുരസ്‌കാരം ലഭിക്കാന്‍ അര്‍ഹതയുള്ള തന്നെ രണ്ടാംനിരക്കാരനാക്കി എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഗണേഷ്‌കുമാറും നടന്‍ നിര്‍മ്മാതാവ് സുരേഷ്‌കുമാറും അടങ്ങുന്ന [...]
The post ഇന്ത്യന്‍ സിനിമയുടെ ശതാബ്ദി: പരാതികള്‍ ഏറെ appeared first on DC Books.