മലയാളത്തിലെ മികച്ച സാഹിത്യ കൃതിക്ക് ഈ വര്‍ഷം മുതല്‍ എംപി പോള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ എം പി പോള്‍ പുരസ്‌കാരത്തിന് ഗ്രന്ഥങ്ങള്‍ ക്ഷണിക്കുന്നു. നിരൂപണ ഗ്രന്ഥത്തിനാണ് പ്രഥമ പുരസ്‌കാരം നല്‍കുന്നത്. 25000 രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ (2003 മുതല്‍) പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ അവാര്‍ഡിനായി പരിഗണിക്കും. കൃതികളുടെ മൂന്നു കോപ്പി അയക്കണം. ഇതിന് പുറമേ സമ്മാനാര്‍ഹമായ ഗ്രന്ഥങ്ങള്‍ വായനക്കാര്‍ക്ക് നിര്‍ദ്ദേശിക്കുകയുമാകാം. മലയാളം , ചരിത്രം എന്നീ വിഷയങ്ങള്‍ ഐച്ഛികമായെടുത്ത ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ [...]
The post എം പി പോള്‍ പുരസ്‌കാരത്തിന് അപേക്ഷിക്കാം appeared first on DC Books.