മലയാളിക്ക് വായനയുടെ വസന്തം സമ്മാനിക്കുന്ന ഡിസി ബുക്‌സ് മലപ്പുറത്തിന്റെ മണ്ണില്‍ മിഴി തുറക്കുന്നു. ഡിസി ബുക്‌സിന്റെ പുതിയ പുസ്തകശാല വായനാ പ്രബുദ്ധരുടെ നഗരമായ പെരിന്തല്‍മണ്ണയുടെ മണ്ണിലെക്കാണ് എത്തുന്നത്. പെരിന്തല്‍മണ്ണ ഹോസ്പിറ്റല്‍ റോഡിലുള്ള മാള്‍ അസ്‌ലമിലാണ് പുതിയ പുസ്തകശാല ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 27ന് വൈകിട്ട് 5ന് പുസ്തകശാലയുടെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ നിര്‍വഹിക്കും. ഡി സി ബുക്‌സിന്റെ നാല്പത്തിയാറാമത് ശാഖയാണ് പെരിന്തല്‍മണ്ണ മാള്‍ അസ്‌ലമില്‍ ആരംഭിക്കുന്നത്. Summary in English: DC Books Store Opens at [...]
The post ഡിസി ബുക്‌സ് ഇനി പെരിന്തല്‍മണ്ണയിലും appeared first on DC Books.