നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസിലെ പ്രതി ഫയിസിന് സിനിമയുമായും ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നു. ഫയിസിന്റെ ചുവന്ന ബി എം ഡബ്ല്യൂ കാര്‍ കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന മമ്മൂട്ടിച്ചിത്രത്തിലും ദിലീപിന്റെ ഓണച്ചിത്രമായിരുന്ന ശൃംഗാരവേലനിലും ‘അഭിനയിച്ചിട്ടുണ്ട്’. ശൃംഗാരവേലനിലെ ഒരു ഗാനരംഗത്തില്‍ സാക്ഷാല്‍ ഫയിസും മുഖം കാണിച്ചു. സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ഒരു പോഷ് കാര്‍ തിരയുമ്പോഴാണ് ഫയിസിന്റെ കാര്യം അറിഞ്ഞതെന്ന് ശൃംഗാരവേലന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. കാര്‍ വാടകയായി അയാള്‍ക്ക് പതിനയ്യായിരം രൂപ നല്‍കുകയും പാട്ടുസീനില്‍ അഭിനയിപ്പിക്കുകയും ചെയ്തു.. ഇതിനപ്പുറം ഫയിസുമായി [...]
The post ഫയിസും കാറും സിനിമയില്‍ ‘അഭിനയിച്ചു’ appeared first on DC Books.