കേന്ദ്രമന്ദ്രി കെ വി തോമസ് രചിച്ച ഇംഗ്ലീഷ് പുസ്തകം ഫോര്‍ ദി ഗ്രെയ്ന്‍സ് ചരിത്രമാവുകയാണ്. പുറത്തിറങ്ങി രണ്ടുമാസം തികയുന്നതിനു മുമ്പ് മുഴുവന്‍ കോപ്പികളും വിറ്റഴിഞ്ഞ പുസ്തകത്തിന് രണ്ടാം പതിപ്പ് ഇറങ്ങി. ഭക്ഷ്യസുരക്ഷയെ മുന്‍ നിര്‍ത്തിയുള്ള ലേഖനങ്ങളാണ് ഫോര്‍ ദി ഗ്രെയ്ന്‍സിനെ ഇത്രയേറെ ജനകീയമാക്കാന്‍ സഹായിച്ച്ത്. 2009 മേയ് മുതല്‍ 2011 ജനുവരി വരെയുള്ള കാലയളവില്‍ കെ വി തോമസ് നടത്തിയ പ്രഭാഷണങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ചിലതാണ് കറന്റ് ബുക്‌സ് പുസ്തകത രൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയ്ത്. കേന്ദ്രമന്ത്രി ശരത് പവാര്‍ [...]
The post കെ വി തോമസിന്‍റെ ഫോര്‍ ദി ഗ്രെയ്ന്‍സ് ചരിത്രമാകുന്നു appeared first on DC Books.