Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റാകും

$
0
0

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റാകുമെന്നു സൂചന. ജയ്പ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ ഇത് സംബന്ധിച്ച ധാരണയായതായാണ് റിപ്പോര്‍ട്ട്. പ്രഖ്യാപനം ജനുവരി ഇരുപതിനു നടക്കുന്ന എ ഐ സി സി യോഗത്തില്‍ ഉണ്ടാകും.  നിലവില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയായ രാഹുല്‍ ഗാന്ധിക്ക് പുതിയ ചുമതല നല്‍കണമെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ ധാരണയായിരുന്നു. രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി വേണം അടുത്ത പൊതു തിരഞ്ഞെടുപ്പിനെ നേരിടാനെന്നു ചിന്തന്‍ ശിബിരത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. [...]

The post രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റാകും appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>