പതിനഞ്ചാമത് മുംബൈ രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ രണ്ട് മലയാളുടെ ചിത്രങ്ങള്‍ . കെ ആര്‍ മനോജ് സംവിധാനംചെയ്ത ‘കന്യക ടാക്കീസ്’,ഗീതുമോഹന്‍ദാസിന്റെ ഹിന്ദി ചിത്രം ‘ലയേഴ്‌സ് ഡൈസ്’ എന്നീ ചിത്രങ്ങളാണ് ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. യുവകഥാകൃത്ത് പിവി ഷാജികുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി എടുത്ത ‘കന്യക ടാക്കീസാ’ണ് മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്നുള്ള ഏക ചിത്രം. രഞ്ജിനി കൃഷ്ണന്‍, പിവി ഷാജികുമാര്‍ , കെ ആര്‍ മനോജ് എന്നിവര്‍ ചേര്‍ന്നാണ് കന്യക ടാക്കീസിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഷഹനാദ് ജലാല്‍ ഛായാഗ്രഹണവും മഹേഷ് നാരായണന്‍ [...]
The post മുബൈ ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തില്‍ രണ്ടു മലയാളികളുടെ ചിത്രങ്ങള്‍ appeared first on DC Books.