മെല്‍ബണില്‍ നടക്കുന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെല്ലിന്റെ ബ്രാന്റ് അംബാസിഡറായി ബോളിവുഡ് നടി വിദ്യാ ബാലനെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി മൂന്നാം വട്ടമാണ് വിദ്യാ ബാലനെ ബ്രാന്റ് അംബാസിഡറായി തിരഞ്ഞെടുക്കുന്നത്. ഇന്ത്യയുമായുളള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ വിക്‌ടോറിയ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് വിദ്യാ ബാലനെ ഫിലിം ഫെസ്റ്റിവെല്ലിന്റെ ബ്രാന്റ് അംബാസിഡറായി തെരഞ്ഞെടുത്തത്. ഇന്ത്യയുടെയും വിക്‌ടോറിയയുടെയും സിനിമാമേഖലകള്‍ തമ്മിലുളള സഹകരണം വര്‍ധിപ്പിക്കുകയാണ് മറ്റൊരു പ്രധാന ലക്ഷ്യം. മികച്ച സംവിധായകന്‍ ,മികച്ച അഭിനേതാവ്, മികച്ച ചിത്രം എന്നീ വിഭാഗങ്ങളിലാണ് 2014 നടക്കുന്ന ഫെസ്റ്റിവെല്ലില്‍ [...]
The post വിദ്യാ ബാലന്‍ ഐഎഫ്എഫ്എമ്മിന്റെ ബ്രാന്റ് അംബാസിഡര്‍ appeared first on DC Books.