അമ്പത് വര്‍ഷം മുമ്പ് അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ വിമാനത്തിലുണ്ടായിരുന്ന നിധി ഫ്രഞ്ച് പര്‍വതാരോഹകന്‍ കണ്ടെത്തി. പര്‍വതാരോഹണത്തിനിടെ തകര്‍ന്ന വിമാനാവശിഷ്ടങ്ങള്‍ കണ്ട പര്‍വതാരോഹകന്‍ നടത്തിയ പരിശോധയിലാണ് രണ്ട് കോടിയുടെ ഇന്ത്യന്‍ നിധി കണ്ടെത്തിയത്. മോണ്ട് ബ്ലാ പര്‍വ്വതനിരയില്‍ നിന്നാണ് പര്‍വതാരോഹകന്‍ നിധി കണ്ടെത്തിയത്. രത്‌നങ്ങളും മരതകങ്ങളും ഇന്ദ്രനീലവും ഉള്‍പ്പെടുന്ന നിധിശേഖരമാണ് ഇയാള്‍ക്ക് ലഭിച്ചത്. ഇയാള്‍ ഇത് പ്രാദേശിക പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. എന്നാല്‍ ഈ പര്‍വതാരോഹകന്‍ സ്വന്തം പേരുപോലും വെളിപ്പെടുത്താന്‍ തയ്യാറായില്ല. 1950ലും 1966ലുമായി ഇന്ത്യയുടെ രണ്ട് വിമാനങ്ങളാണ് മോണ്ട് ബ്ലാ [...]
The post 50 വര്‍ഷം മുമ്പ് തകര്‍ന്ന വിമാനത്തില്‍ നിന്ന് നിധി കണ്ടെത്തി appeared first on DC Books.