Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കസ്തൂരി രാജ മലയാളത്തില്‍

$
0
0

തമിഴ് സിനിമാരംഗത്ത് താരങ്ങളില്ലാതെ ഹിറ്റുകള്‍ ഒരുക്കിയ കസ്തൂരി രാജ മലയാളത്തിലേക്ക്. പതിവ് തെറ്റിക്കാതെ ഒരുകൂട്ടം നവാഗതരുമായാണ് കസ്തൂരി രാജയുടെ മലയാളസിനിമാ അരങ്ങേറ്റം. നിര്‍മ്മാതാവ് സിമ്പിള്‍ ബഷീറിന്റെ മകന്‍ ഷെബിന്‍ ആണു നായകന്‍. ഒരുസംഘം ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിന്റെ പേരും ക്ലോസ് ഫ്രണ്ട്‌സ് എന്നു തന്നെ. തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷിന്റെയും സൂപ്പര്‍ സംവിധായകന്‍ ശെല്‍വ രാഘവന്റെയും പിതാവായ കസ്തൂരി രാജ ചിലവ് കുറച്ച് താര രഹിത ചിത്രങ്ങളൊരുക്കി വിജയിപ്പിച്ചാണ് ശ്രദ്ധേയനായത്. എന്‍ രാസാവിന്‍ മനസിലിനേ, വാസുകി, [...]

The post കസ്തൂരി രാജ മലയാളത്തില്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>