Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ജീവനുള്ള, ജീവിതം മാറ്റുന്ന കഥകള്‍

$
0
0

കഥകള്‍ ഇഷ്ടപ്പെടാത്തവരാരുണ്ട്? ഒരു കഥയെങ്കിലും അറിയാത്ത അഥവാ ഒരു കഥയെങ്കിലും പറയാത്ത, ഉദാഹരിക്കാത്ത ആരും തന്നെ നമുക്കിടയില്‍ കാണില്ല. വിനോദം എന്നതിലുപരി വായനക്കാരില്‍ വേണ്ടത്ര വിവേകവും ദര്‍ശനവും അറിവും പകര്‍ന്നു നല്‍കാന്‍ കഥകള്‍ക്കുള്ള കഴിവാണ് അവയ്ക്കു മാനവചരിത്രത്തില്‍ സ്ഥാനം നേടിക്കൊടുത്തത്. രാജകുമാരന്‍മാരെ വിവേകമതികളാക്കിത്തീര്‍ക്കാന്‍ പഞ്ചതന്ത്രകഥകള്‍ തയ്യാറാക്കിയ വിഷ്ണുശര്‍മ്മനെ നമുക്ക് അറിയാം. കഥകളെ തന്‍മയത്വത്തോടുകൂടി ഉപയോഗിക്കുന്ന ജാതകകഥകളും ഈസോപ്പുകഥകളും ഒക്കെ നമുക്ക് ഇന്നും പ്രിയങ്കരമാണ്. വായനക്കാരെ പ്രചോദിപ്പിക്കുകയും ശാശ്വത ജീവിതമൂല്യങ്ങള്‍ സരളമായി പകര്‍ന്നു നല്‍കുകയും ചെയ്യുന്ന കാലാതീതമായ കഥകളുടെ [...]

The post ജീവനുള്ള, ജീവിതം മാറ്റുന്ന കഥകള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>