അഭിനേതാക്കളും സംഭാഷണങ്ങളും ഇല്ലാത്ത ഹ്രസ്വചിത്രം ‘സ്വിച്ച് ഓഫ്’ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍. പതിനേഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രത്തില്‍ അവലംബിച്ചിരിക്കുന്ന പ്രത്യേകതകള്‍ അംഗീകരിച്ചാണ് ചിത്രത്തിന് ലിംക റെക്കോഡ് ബുക്കില്‍ ഇടം നല്‍കിയത്. യന്ത്രങ്ങളെയും വീട്ടുപകരണങ്ങളെയും മാധ്യമമാക്കി മാനുഷിക കഥപറയുന്ന പുത്തന്‍ ആഖ്യാനശൈലിയാണ് ചിത്രത്തില്‍ പരീക്ഷിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, ടി വി, ക്യാമറ, ലാപ്‌ടോപ്പ് തുടങ്ങിയ ഉപകരണങ്ങള്‍ മാധ്യമമാക്കി നാലംഗ കുടുംബത്തിന്റെ കഥയാണ് ‘സ്വിച്ച് ഓഫ്’ പറയുന്നത്. ഒമ്പത് യുവാക്കളുടെ ശ്രമഫലമായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആര്‍പി പ്രത്യൂഷ് ആശയവും [...]
The post ‘സ്വിച്ച് ഓഫ്’ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ appeared first on DC Books.