Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മലയാളത്തിലെ ശക്തമായ ദുരന്ത നാടകങ്ങളിലൊന്ന്

$
0
0

മലയാളഭാഷയിലെ പ്രശസ്ത നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്ന  സി ജെ തോമസ് എഴുതിയ ദുരന്ത നാടകമാണ് ആ മനുഷ്യന്‍ നീ തന്നെ. മലയാളത്തിലെ ഏറ്റവും ശക്തമായ ദുരന്ത നാടകങ്ങളില്‍ ഒന്നെന്ന് വിലയിരുത്തപ്പെടുന്ന ആ മനുഷ്യന്‍ നീ തന്നെയുടെ പുതിയ പതിപ്പ് പുറത്തിറങ്ങി. യവന നാടകൃത്തായ സോഫക്ലീസിന്റെ ഈഡിപ്പസ് രാജാവിനെയും എലിസബത്യന്‍ നാടകകൃത്തായ ഷെയ്ക്പിയറുടെ ദുരന്തകൃതികെളയും ഒരേ സമയം ഓര്‍മ്മിപ്പിക്കുന്നതാണ് ആ മനുഷ്യന്‍ നീ തന്നെയുടെ ഇതിവൃത്തം.സോഫക്ലീസിന്റെ ഒതുക്കവും ഷെയ്ക്പിയറുടെ വിരിവും ഒരേ സമയം നമുക്ക് ഈ കൃതിയില്‍ കാണാവുന്നതാണ്. ദീവീദു രാജാവിന്റെ പാപകൃത്യവും [...]

The post മലയാളത്തിലെ ശക്തമായ ദുരന്ത നാടകങ്ങളിലൊന്ന് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>