കുഞ്ചാക്കോ ബോബന്‍ ആദ്യമായി വക്കീല്‍ വേഷത്തിലെത്തുന്ന ലോ പോയിന്റ് എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുന്നു. െ്രെഫഡേയ്ക്കു ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിതാ പ്രമോദാണ് ചാക്കോച്ചന്റെ നായിക. അഡ്വ. സത്യ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ ലോ പോയിന്റില്‍ എത്തുന്നത്. കോമഡിയ്ക്ക് പ്രാധാന്യം നല്‍കി നവാഗതനായ ദേവദാസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രതാപ് പോത്തന്‍ , ബാലചന്ദ്ര മേനോന്‍ , നെടുമുടി വേണു, മിയ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഡേവിഡ് കാച്ചപ്പിള്ളിയാണ് […]
The post ചാക്കോച്ചന്‍ വക്കീലായി! appeared first on DC Books.