പ്രമുഖ നര്‍ത്തകിയായ രാജശ്രീ വാര്യരുടെ നര്‍ത്തകി എന്ന പുസ്തകത്തിന്റെ ഗള്‍ഫ് പ്രകാശനം ഷാര്‍ജയില്‍ നടന്നു. മുപ്പത്തിരണ്ടാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തമേളയുടെ ഭാഗമായി ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം. പുസ്തകമേളയുടെ സംഘാടക സമിതി അംഗം കെ മോഹന്‍ കുമാറിന് ആദ്യപ്രതി നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡണ്ട് എല്‍വിസ് ചുമ്മാറും ചടങ്ങില്‍ സംബന്ധിച്ചു. പിന്നീട് നടന്‍ കമല്‍ഹാസനും പുസ്തകത്തിന്റെ ഒരുകോപ്പി സമ്മാനിച്ചു. വിവിധ നൃത്തരൂപങ്ങളെക്കുറിച്ചും നര്‍ത്തകരെക്കുറിച്ചും രാജശ്രീ നടത്തിയ പഠനങ്ങളുടെ സമാഹാരമാണ് […]
The post നര്‍ത്തകി പ്രകാശനം ചെയ്തു appeared first on DC Books.