ഇംഗ്ലീഷ് നോവലിസ്റ്റ് ജയിന്‍ ഓസ്റ്റിന്റെ പ്രസിദ്ധമായ കൃതിയാണ് സെന്‍സ് ആന്റ് സെന്‍സിബിലിറ്റി. ജയിന്‍ ഓസ്റ്റിന്റെ പ്രസിദ്ധീകൃതമായ ആദ്യകൃതിയായാ സെന്‍സ് ആന്റ് സെന്‍സിബിലിറ്റിയുടെ വിവര്‍ത്തനമാണ് വിവേകവും വികാരവും. വികാരങ്ങളെ അടക്കിവയ്ക്കണമെന്ന് വിശ്വസിക്കുന്ന എലിനോര്‍ ഡാഷ്‌വുഡും ജീവിതത്തോട് വല്ലാത്ത ആവേശമുള്ള മരിയന്‍ ഡാഷ്‌വുഡുമാണ് നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ . എഡ്‌വേഡ് ഫെറാസ്, ജോണ്‍ വില്ലൊബി, കേണല്‍ ബ്രാന്‍ഡര്‍ , ലൂസി സ്റ്റീല്‍ , സര്‍ ജോണ്‍ മിഡില്‍ടണ്‍ മിസ്സിസ് ജെന്നിങ്‌സ് എന്നിവരാണ് നോവലിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ . 1811ല്‍ […]
The post എലിനോറിന്റെ ‘വിവേകവും’ മരിയന്റെ ‘വികാരവും’ appeared first on DC Books.