വ്യത്യസ്തമായ ചോദ്യങ്ങളും സമസ്യകളും മുന്നോട്ടു വയ്ക്കുന്ന പുതിയ കാലത്ത് അവയെ ഇന്നത്തെ മനുഷ്യന്‍ എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഓരോ കഥയിലും ഉണ്ണി ആര്‍ മുന്നോട്ടു വെയ്ക്കുന്നത്. ചിലപ്പോള്‍ വായനക്കാരോട് ചോദ്യങ്ങള്‍ തൊടുത്ത് ഉത്തരം തനിക്കറിയില്ല എന്ന മട്ടില്‍ മാറിനില്‍ക്കുന്ന എഴുത്തുകാരനേയും കാണാം. ഇതുവരെ ഉണ്ണി രചിച്ച 25 കഥകളും ഉള്‍ക്കൊള്ളിച്ച് പുറത്തിറങ്ങിയ കഥകള്‍ ഉണ്ണി ആര്‍ എന്ന കൃതിയിലൂടെ കടന്നുപോകുമ്പോള്‍ ഇക്കാര്യം കൂടുതല്‍ ബോധ്യപ്പെടും. ഒരു കൊമ്പനാനയുടെ തുമ്പിക്കൈയില്‍ ഒരു പെണ്ണിനെ തുണിയില്ലാതെ ചേര്‍ത്തുനിര്‍ത്തി […]
The post പൂര്‍വ്വമാതൃകകളില്ലാത്ത ‘ഉണ്ണി’ക്കഥകള്‍ appeared first on DC Books.