സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കാന്‍ തീരുമാനം. പ്രധാനമന്ത്രിയുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. സച്ചിനൊപ്പം ഡോ സി എന്‍ എന്‍ റാവുവിനും ഭാരതരത്‌ന നല്‍കും. പ്രധാനമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവാണ് റാവു. ഭാരതരത്‌ന ലഭിക്കുന്ന ആദ്യ കായിക താരമാണ് സച്ചിന്‍. 24 വര്‍ഷം രാജ്യത്തിന് വേണ്ടി കളിച്ച ഇതിഹാസ താരത്തിന് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ഈ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കായിക താരങ്ങളെയും ഭാരത രത്‌നയ്ക്ക് പരിഗണിക്കാമെന്ന ഭേദഗതി 2010ല്‍ കൊണ്ടുവന്നത്. എന്നാല്‍ […]
The post സച്ചിന് ഭാരതരത്‌ന appeared first on DC Books.