പ്രതൂഷ ബുക്‌സിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ നവംബര്‍ 17ന് നടക്കും. രാവിലെ 10ന് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂളില്‍ നടക്കുന്ന ആഘോഷ സമ്മേളനം സി കെ പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. എ ആര്‍ സി നായര്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഡോ ഖലീല്‍ ചൊവ്വ, സതീശന്‍ പാച്ചേനി , കെ പി എ റഹീം, പയ്യന്നൂര്‍ കുഞ്ഞിരാമന്‍ അഡ്വ നിസ്സാര്‍ അഹമ്മദ്, കെ സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. രാവിലെ 11.30ന് നടക്കുന്ന കവിസമ്മേളനം കുരീപ്പുഴ ശ്രീകുമാര്‍ […]
The post പ്രത്യൂഷ ബുക്‌സ് രജത ജൂബിലി ആഘോഷം appeared first on DC Books.