അശ്വതി പാഴ്ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ വരവിനേക്കാള്‍ കൂടുതല്‍ ചെലവുകള്‍ ഉണ്ടാകും. എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഗുണദോഷസമ്മിശ്രമായ കാലമാണ്. ഔഷധത്തിനു ഫലപ്രാപ്തി കുറവായിരിക്കും. ആഗ്രഹമുള്ള ഇലക്ട്രോണിക് സാമഗ്രികള്‍ വാങ്ങാനാകും. പൊതുവിജ്ഞാനത്തിനായി സമയം ചെലവാകും. പുതിയ ഗൃഹം വാങ്ങുന്നതിന് തടസ്സങ്ങളുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഓര്‍മ്മശക്തി കുറയുന്നത് മൂലം പഠിപ്പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. പുണ്യപ്രവര്‍ത്തി, സത്യസന്ധത, സദാചാരനിഷ്ഠ എന്നീ ജീവിതമൂല്യങ്ങള്‍ മുറുകെ പിടിക്കും. ഭരണി കുടുംബാംഗങ്ങള്‍ക്ക് ദോഷകരമായ കാലമാണ്. മാനസിക പിരിമുറുക്കം അനുഭവപ്പെടും. പ്രതീക്ഷിച്ച രീതിയില്‍ ജോലിസംബന്ധമായ കാര്യങ്ങള്‍ മുന്നോട്ടുപോകില്ല. വീട് മോടി പിടിപ്പിക്കുന്നതിനും മറ്റും […]
The post നിങ്ങളുടെ ഈ ആഴ്ച (നവംബര്‍ 17 മുതല്‍ 23 വരെ) appeared first on DC Books.