പശ്ചിമഘട്ട സംരക്ഷണത്തിനുളള കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്തെ നിശ്ചലമാക്കി. വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകര്‍ അടക്കമുള്ളവരെ ഹര്‍ത്താല്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷനുകളില്‍ നൂറു കണക്കിന് അയ്യപ്പന്മാരാണ് കുടുങ്ങിക്കിടക്കുന്നത്. കൊച്ചി, കാക്കനാട് അയ്യപ്പന്‍മാര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലേറുണ്ടായി മലയോര മേഖലകളില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് ഹൈറേഞ്ച് സംരക്ഷണസമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ റോഡ് ഉപരോധം […]
The post ഹര്‍ത്താല്‍ സംസ്ഥാനത്തെ നിശ്ചലമാക്കി appeared first on DC Books.