സാമ്പത്തിക, വ്യവസായിക, നിക്‌ഷേപക മേഖലകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അമേരിക്കന്‍ ദൈ്വവാരിക ഫോര്‍ബ്‌സ് മാഗസിന്‍ വില്പനയ്ക്ക്. പ്രസിദ്ധീകരണം ആരംഭിച്ച് തൊണ്ണൂറ്റാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫോബ്‌സ് ബിസിനസ് മാഗസിന്‍ , ഫോബ്‌സ് ഡോട്ട് കോം എന്നിവയുടെ പ്രസാധക കമ്പനിയായ ഫോബ്‌സ് മീഡിയ പുതിയ ഉടയോനെ തേടുന്നത്. കച്ചവടം നടന്നാല്‍ ആഗോള സമ്പന്ന പട്ടികയിലൂടെ ശ്രദ്ധേയമായ ദൈ്വവാരികയെ ശതാബ്ദിയിലേക്ക് നയിക്കുന്നത് പുതിയ പ്രസാധകരാവും. കമ്പനി ഏറ്റെടുക്കാന്‍ ഏതാനും കൂട്ടരെത്തിയതിനെത്തുടര്‍ന്ന് മൂല്യനിര്‍ണയത്തിനായി പ്രസാധകര്‍ ഡോയിച്ച് ബാങ്കിനെ ചുമതലപ്പെടുത്തി. ഇതറിയിച്ചുകൊണ്ട് കമ്പനിയുടെ സിഇഒ മൈക്കിള്‍ […]
The post ഫോര്‍ബ്‌സ് മാഗസിന്‍ വില്പനയ്ക്ക് appeared first on DC Books.