സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയോടെ വനിതകള്‍ക്കായി വനിതകള്‍ ഓടിക്കുന്ന ‘ഷീ ടാക്‌സി’ക്ക് ആവേശകരമായ തുടക്കം. നവംബര്‍ 19ന് വൈകുന്നേരം 4.30ന് കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഡോ എം കെ മുനീര്‍ ,നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്ന് ഷീ ടാക്‌സി ഫല്‍ഗ് ഓഫ് ചെയ്തു. ഒരു വിഭാഗത്തിന് ജീവിതമാര്‍ഗവും മറ്റൊരു വിഭാഗത്തിന് സുരക്ഷയും ഉറപ്പാക്കുന്ന സംരംഭമാണ് ഷീ ടാക്‌സിയെന്ന് മഞ്ജു വാര്യര്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ സ്ത്രീകള്‍ ഈ മേഖലയിലേക്ക് കടന്നുവരണമെന്ന് ആവര്‍ ആവശ്യപ്പെട്ടു. ഷീ ടാക്‌സി […]
The post വനിതകള്‍ക്കായി ‘ഷീ ടാക്‌സി’ appeared first on DC Books.