ബാംഗ്ലൂരൂവില്‍ എടിഎമ്മിനുള്ളില്‍ മലയാളി വനിതയെ ആക്രമിച്ച സംഭവത്തിലെ പ്രതി ആന്ധ്രയിലേക്കു കടന്നതായി സൂചന. ആക്രമണത്തിന് ശേഷം പ്രതി കവര്‍ന്ന യുവതിയുടെ മൊബൈല്‍ ഫോണ്‍ ആന്ധ്രയില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. പ്രതി മൊബൈല്‍ ഫോണ്‍ ആന്ധ്രയില്‍ വില്‍ക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ വാങ്ങിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമിയെ കണ്ടെത്താന്‍ എട്ടു പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നു ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ രാഘവേന്ദ്ര ഔരാദ്കര്‍ അറിയിച്ചിരുന്നു. സിസിടിവി ക്യാമറയില്‍ അക്രമിയുടെ ദൃശ്യം വ്യക്തമായി പതിഞ്ഞിട്ടുള്ളതിനാല്‍ അന്വേഷണത്തിനു പൊതുജനങ്ങളുടെ സഹായവും പൊലീസ് […]
The post എടിഎമ്മിലെ ആക്രമണം: പ്രതി ആന്ധ്രയിലെന്ന് സൂചന appeared first on DC Books.