തപസ്യ കലാസാഹിത്യവേദി ഏര്‍പ്പെടുത്തിയ സഞ്ജയന്‍ പുരസ്‌കാരം പ്രൊഫ തുറവൂര്‍ വിശ്വംഭരന്. 50,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. പി പരമേശ്വരന്‍ , വിഷ്ണുനാരായണന്‍ നമ്പൂതിരി, ഡോ എം ലീലാവതി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഭാരതീയ വേദശാസ്ത്രപുരാണങ്ങളിലുള്ള അവഗാഹവും മഹാഭാരതപര്യടനം എന്ന പഠനഗ്രന്ഥവും പണ്ഡിതോചിതമായ പ്രഭാഷണ പരമ്പരകളുംകൊണ്ട് കേരളീയ സമൂഹത്തെ പ്രബുദ്ധമാക്കിയ വ്യക്തിത്വമാണ് തുറവൂര്‍ വിശ്വംഭരനെന്ന് പുരസ്‌കാരനിര്‍ണയസമിതി വിലയിരുത്തി. നവംബര്‍ 28ന് വൈകിട്ട് 5 മണിക്ക് സഞ്ജയന്റെ ജന്മനാടായ തലശ്ശേരിയിലെ തിരുവങ്ങാട്ട് സംഗമം ഓഡിറ്റോറിയത്തില്‍ ചേരുന്ന […]
The post സഞ്ജയന്‍ പുരസ്‌കാരം പ്രൊഫ തുറവൂര്‍ വിശ്വംഭരന് appeared first on DC Books.