തിരുവനന്തപുരം ലോക്‌സഭാ സീറ്റ് സിപിഐയില്‍ നിന്ന് ഏറ്റെടുക്കണമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ കടുത്ത മത്സരം നടക്കും. സിപിഎം ഏറ്റെടുത്താല്‍ ഇടതുമുന്നണിക്ക് സീറ്റ് ലഭിക്കുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെടണമെന്നും സിപിഎം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളായി സിപിഐ മത്സരിക്കുന്ന സീറ്റാണ് തിരുവനന്തപുരം. അതിനാല്‍ സീറ്റ് വിട്ടുകൊടുക്കാന്‍ സിപിഐ തയ്യാറായേക്കില്ല. സീറ്റ് ഏറ്റെടുക്കാന്‍ […]
The post തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കണമെന്ന് സിപിഎം ജില്ലാകമ്മറ്റി appeared first on DC Books.